News World

നിലവില്‍ വിജയ സാധ്യത കൂടുതല്‍ ഡോണാള്‍ഡ് ട്രംപിന് - ടിപി ശ്രീനിവാസന്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവില്‍ വിജയ സാധ്യത കൂടുതല്‍ ഡോണാള്‍ഡ് ട്രംപിനാണെന്ന് നയതന്ത്ര വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍