News World

ഫ്‌ളോറിഡയും ടെക്‌സാസും പിടിച്ചു; കുതിച്ചുകയറി ട്രംപ്

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് മേല്‍ക്കൈ ഫ്‌ലോറിഡ അടക്കമുള്‌ല സ്വിങ് സ്‌റ്റേറ്റുകള്‍ ട്രംപ് നിലനിര്‍ത്തി. ഇലക്ട്രല്‍ വോട്ടുകളില്‍ മുന്നിലുള്ള ഡെമോക്രാറ്റിക സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഇപ്പോഴും വിജയപ്രതീക്ഷയിലാണ്.