News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ് : ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ജനാധിപത്യപ്രക്രിയ

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയ.പ്രൈമറികള്‍, ദേശീയ കണ്‍വെന്‍ഷന്‍, സംവാദങ്ങള്‍ അങ്ങനെ നിരവധി ഘട്ടങ്ങള്‍. ഇത് എല്ലാം കഴിഞ്ഞ് ഇലക്ട്രല്‍ കോളേജ് വോട്ടും.എങ്ങനെയാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ എന്ന് നോക്കാം.