News World

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ബൈഡന്‍ പൊതുവേദിയില്‍. തിരഞ്ഞെടുപ്പില്‍ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്വങ് സ്‌റ്റേറ്റുകളിലുള്ള മുന്നേറ്റം ഇപ്പോഴും ഡോണാള്‍ഡ് ട്രംപിനുണ്ട്.