News World

അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഫോട്ടോ ഫിനിഷിലേക്ക് പോകാന്‍ സാധ്യത - ജയന്ത് ജേക്കബ്

അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഫോട്ടോ ഫിനിഷിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്ത് ജേക്കബ്.