News World

അമേരിക്കയില്‍ അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് ജോ ബൈഡന്‍

അമേരിക്കയില്‍ അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് ജോ ബൈഡന്‍.അന്തിമ ഫലം വരെ കാത്തിരിക്കാനും ബൈഡന്റെ ആഹ്വാനം.രാജ്യം പിന്നിലുണ്ടെന്നും അമേരിക്കയിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.