News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് ജോ ബൈഡന്‍

നിര്‍ണായക സംസ്ഥാനങ്ങളില്‍ ലീഡ് നേടിയതോടെ അധികാരം ഉറപ്പിച്ച് ജോ ബൈഡന്‍. പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നെവാഡയില്‍ വിജയിക്കുന്നതോടെ 270 ഇലക്ട്രല്‍ കേളേജ് വോട്ട് ബൈഡന് നേടും. ന്യൂയോര്‍ക്കില്‍ നിന്നും ഷോളി കുമ്പിളിവേലില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്