News World

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യസംവാദ പരിപാടിക്ക് തുടക്കം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യസംവാദ പരിപാടിക്ക് തുടക്കം. ആരോഗ്യസുരക്ഷയെ ചൊല്ലി ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ ചൂടേറിയ വാദപ്രതിവാദമാണ് നടക്കുന്നത്. ഒബാമ കെയര്‍ വിപുലീകരിക്കണമെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ് നുണയനെന്നും ബൈഡന്‍ വിമര്‍ശിച്ചു. ആരോഗ്യമേഖല എല്ലാവര്‍ക്കും പ്രാപ്തമാക്കുമെന്ന് ട്രംപ് പറഞ്ഞു.