News World

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ സംയുക്ത പാർലമെന്റ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ സംയുക്ത പാർലമെന്റ്. ജനുവരി 20 ന് അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേൽക്കും. അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ട്രംപ് .