പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി
പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്ന പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭയിൽ പാസായി. 223 അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 205 പേർ എതിർത്തു. ഭരണഘടന അധികാരം വിനിയോഗിക്കില്ലെന്ന് മൈക്ക് പെൻസ് നേരത്തെ പറഞ്ഞിരുന്നു.