News World

ജോ ബൈഡന്‍ ബുധനാഴ്ച അധികാരമേല്‍ക്കും

വെല്ലുവിളികള്‍ നിറഞ്ഞ ഉത്തരവാദിത്തത്തിലേക്കാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചുവടുവയ്ക്കുന്നത്.20ന് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ ട്രംപ് ബാക്കിയാക്കിയാപ്പോയ ദുഷ്‌പേര് ഇല്ലാതാക്കുക എന്നതാകും പ്രധാന വെല്ലുവിളി.കൂടുതല്‍ ഒത്തൊരുമയുള്ള അമേരിക്ക എന്ന വാഗ്ധാനവുമായാണ് ബൈഡന്‍ 46ാം പ്രസിഡന്റാകുന്നത്.