അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന് സത്യപ്രതിജ്ഞ ചെയ്യും
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസി!ഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും. ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാലത്തലത്തില്‍ വന്‍സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പളവേലി തയാറാക്കിയ റിപ്പോര്‍ട്ട്.