News World

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. ഏതാനും മണിക്കൂറിനുള്ളില്‍ അന്തിമ ഫലം ലഭ്യമാവും. ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ട്രംപും ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നുണ പറയുന്നുവെന്ന് ആരോപിച്ച് ട്രംപിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്യാതെ ചാനലുകള്‍.