News World

കാബൂൾ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകും - ജോ ബൈഡൻ

കാബൂൾ വിമാനത്താവളത്തിലെ സ്ഫോടന പരമ്പരയിൽ മരണം 60 കടന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളും 13 അമേരിക്കൻ സൈനികരും. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണത്തിന് പിന്നിലുള്ളവർക്ക് മാപ്പില്ല. ഉത്തരവാദികളെ കണ്ടെത്തി ഇല്ലാതാക്കുമെന്നും ജോ ബൈഡൻ.

Watch Mathrubhumi News on YouTube and subscribe regular updates.