News World

അമേരിക്കന്‍ പ്രസിഡന്റ് സംവാദത്തിന്റെ രൂപത്തിലും ഘടനയിലും മാറ്റം വരുത്താന്‍ ആലോചന

അമേരിക്കന്‍ പ്രസിഡന്റ് സംവാദത്തിന്റെ രൂപത്തിലും ഘടനയിലും മാറ്റം വരുത്താന്‍ ആലോചന. ട്രംപും ബൈഡന്‍ ആദ്യ സംവാദത്തിലുണ്ടായ വാക്‌പോര് കാരണമാണ് തീരുമാനം.