News World

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംവാദങ്ങള്‍ ഇന്ന് ആരംഭിക്കും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംവാദങ്ങള്‍ ഇന്ന് ആരംഭിക്കും. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ മൂന്ന് തവണയായിരിക്കും സംവാദം നടക്കുക. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 6.30-നാണ് സംവാദം.