News World

ജോ ബൈഡനായി ഒബാമ പ്രചാരണത്തിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയതായി. ജോ ബൈഡനുവേണ്ടി ബറാക്ക് ഒബാമ വിവിധ സംസ്ഥാനങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുകയാണ്. രാജ്യത്തെ മൂന്നിലൊന്ന് വോട്ടര്‍മാരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നും ഷോളി കുമ്പളവേലിയുടെ റിപ്പോര്‍ട്ട്.