News World

കാബൂള്‍ ആക്രമണത്തിന് അഫ്ഗാനില്‍ അമേരിക്കയുടെ തിരിച്ചടി

കാബൂള്‍ ആക്രമണത്തിന് അഫ്ഗാനില്‍ അമേരിക്കയുടെ തിരിച്ചടി. ഡ്രോണ്‍ ആക്രമണത്തില്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.