News World

അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്വാനിൽ നിന്ന് മടങ്ങി

തായ്വാൻ സന്ദർശനത്തിലൂടെ  അന്താരാഷ്ട്ര ധാരണകൾ  അമേരിക്ക ലംഘിച്ചെന്നും  വലിയ വില നൽകേണ്ടിവരുമെന്നും  ചൈനയുടെ താക്കീത്. തായ്വാനിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതി ചൈന നിർത്തി. 

Watch Mathrubhumi News on YouTube and subscribe regular updates.