News World

കൊറോണ വൈറസിനെ ചെറുക്കാന്‍ അമേരിക്ക വാക്‌സിന്‍ പരീക്ഷിക്കുന്നു

കൊറോണ വൈറസിനെ ചെറുക്കാന്‍ അമേരിക്ക വാക്‌സിന്‍ പരീക്ഷിക്കുന്നു. വാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.