News World

ബ്രിട്ടണും അമേരിക്കയും അടക്കം കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ട് ഒരു മാസത്തോളം

ബ്രിട്ടണും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കുന്നു. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടും വാക്‌സിന്‍ ഫലപ്രദമെന്നാണ് മരുന്ന് നിര്‍മാതാക്കള്‍ പറയുന്നത്. വാക്‌സിനേഷന്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഉടനുണ്ടാകും.