News World

മരുന്ന് കമ്പനികളുടെ എതിര്‍പ്പ് മറികടന്ന് വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കി അമേരിക്ക

വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കി അമേരിക്ക. മരുന്ന് കമ്പനികളുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമെന്ന് ലോകാരോഗ്യ സംഘടന. അതിനിടെ കുട്ടികള്‍ക്കും വാക്‌സിന്‍ കുത്തിവെപ്പിന് കാനഡ അനുമതി നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.