News World

അഫ്ഗാനിൽ നിന്ന് പിന്‍വാങ്ങി അമേരിക്ക; സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. യു എസ് പിന്‍മാറ്റത്തെ തുടര്‍ന്ന് റഷ്യ, ചൈന, പാകിസ്താന്‍ അച്ചുതണ്ട് രൂപപ്പെടുന്നതിലും ഇന്ത്യക്ക് ആശങ്ക.

Watch Mathrubhumi News on YouTube and subscribe regular updates.