News World

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് തീരുമാമെന്ന് പ്രസി.ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.വൈറ്റ് ഹൗസില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ യുഎസ് ഡോളര്‍ അനുവദിക്കുമെന്നും ട്രംപ് പറഞ്ഞു.