News World

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 435 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തി. 25 സീറ്റുകള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്തു. ഇതോടെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് മേധാവിത്തം ലഭിച്ചു.