News World

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് നിലപാടുകള്‍ മയപ്പെടുത്തേണ്ടി വരും

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിലപാടുകള്‍ മയപ്പെടുത്തേണ്ടി വരുമെന്നതാണ് അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുന്നത്. കുടിയേറ്റ വിഷയം ഉള്‍പ്പടെ സജീവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ തീവ്ര നിലപാടുകള്‍ ജനം തിരസ്‌കരിച്ചുവെന്നതാണ് വിലയിരുത്തപ്പെടുന്നത്.