News World

അമേരിക്കയെ നടുക്കി പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേരെ വീണ്ടും ആക്രമണം

അമേരിക്കയെ നടുക്കി പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേരെ വീണ്ടും ആക്രമണം.ക്വാപിറ്റോളിൽ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുമന്ന പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തി.അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.ഹൃദയം തകർത്ത സംഭവമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

Mathrubhumi News is now available on WhatsApp. Click here to subscribe.