News World

അമേരിക്കന്‍ തിരിഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ നാളെ പുറത്തുവരും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. പകുതിയലധികം പേര്‍ വോട്ടുചെയ്ത് കഴിഞ്ഞെങ്കിലും പരമ്പരാഗത വോട്ടെര്‍മാര്‍ ഇന്നാണ് ബൂത്തിലെത്തുക. നാളെ രാവിലെയോയെ ആദ്യഫല സൂചനകള്‍ പുറത്ത് വരും. ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പളവേലി ചേരും.