News World

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ട്രംപ്; വീണ്ടും അധികാരത്തിലേക്കോ?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ട്രംപ്. ഇനി വരാനുള്ള 80 ഓളം ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപിന് അനുകൂലം. നെവാഡയും മെയ്‌നിലുമായി 6 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രം ബൈഡന് ലഭിക്കും. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ട്രംപ്; വീണ്ടും അധികാരത്തിലേക്കോ?- പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍- സിസി ജേക്കബ്, ഡോ. ജി ഗോപകുമാര്‍ എന്നിവര്‍.