News World

കോവിഡ് 19: രോഗ്യവ്യാപനം തടയാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍

കൊറോണ രോഗ്യവ്യാപനം തടയാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ബ്രിട്ടന്‍,അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കും യുഎസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. സൗദി അറേബ്യ രാജ്യാന്തര വ്യോമഗതാഗതം ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു.