News World

വാക്‌സിന്‍ വിതരണത്തിന് ഡ്രോണുകള്‍ എന്ന ആശയവുമായി വിംഗ് കോപ്റ്റര്‍ എന്ന കമ്പനി

വാക്‌സിന്‍ വിതരണത്തിന് ഡ്രോണുകള്‍ എന്ന ആശയം വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് വിംഗ് കോപ്റ്റര്‍ എന്ന ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. സുരക്ഷിതമായും വേഗത്തിലും വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് രാജ്യം.

Watch Mathrubhumi News on YouTube and subscribe regular updates.