കോവിഡിനെ തുടർന്ന് അടച്ച വത്തിക്കാൻ മ്യൂസിയം നാളെ തുറക്കും
കോവിഡിനെ തുടർന്ന് അടച്ച വത്തിക്കാൻ മ്യൂസിയം നാളെ തുറക്കും. ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്ത് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സന്ദർശകർക്ക് പ്രവേശനം.