News World

വെനസ്വേലയില്‍ പട്ടാള അട്ടിമറി നീക്കം

വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ സൈനിക അട്ടിമറി നീക്കം. തലസ്ഥാനനഗരമായ കാരക്കാസില്‍ നിന്ന് സൈനികരാണ് പ്രസിഡന്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വീഡിയോ പുറത്തിറക്കിയത്.