ബ്രസീലിയൻ ജനാധിപത്യത്തിന് കളങ്കമേറ്റിയ അക്രമം; ലോകം സാക്ഷിയായി
അമേരിക്കയിലെ ക്യാപിറ്റൽ കലാപത്തിന്റെ ഓർമ്മ ഉണർത്തിയ സംഭവങ്ങളാണ് ബ്രസീലിൽ ഉണ്ടായത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് തോറ്റ തീവ്ര വലതുപക്ഷ നേതാവിന്റെ അനുയായികൾ ബ്രസീലിയൻ തെരുവിലേക്ക് ഇരച്ച് കയറി.