News World

വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര വിജയകരം; സംഘത്തിൽ ഇന്ത്യക്കാരിയും

വെർജിൻ ഗലാക്റ്റിക് മേധാവിയും ശതകോടീശ്വരനുമായ റിച്ചാർഡ് ബ്രാൻ‌സൻ നടത്തിയ ബഹിരാകാശ യാത്ര വിജയകരം. വെർജിൻ ഗലാക്റ്റിക്കയുടെ VSS യൂണിറ്റിയിൽ പുറപ്പെട്ട സംഘം ഒന്നര മണിക്കൂറിൽ ദൗത്യം പൂർത്തിയാക്കി തിരികെ ഭൂമിയിലെത്തി. ഇന്ത്യയ്ക്ക് അഭിമാനമായി ശിരിഷ ബാൻഡ്ലയും സംഘത്തിലുണ്ടായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.