News World

ലാ പാൽമ ദ്വീപിൽ അഗ്നിപർവത സ്ഫോടനം: പതിനായിരങ്ങൾ പലായനം ചെയ്തു

കുംബ്രെ വീജെ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ ആളപായം ഒഴിവാക്കാനായെന്ന് സുരക്ഷാ സേന അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.