News World

ഫ്രാന്‍സിന് പിന്നാലെ ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം

ഫ്രാന്‍സിന് പിന്നാലെ ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം. സെന്‍ട്രല്‍ സിനഗോഗിന് സമീപത്തുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.