സൗദിയില്‍ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
സൗദിയില്‍ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സൗദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ശക്തമായ കാറ്റടിക്കാനും സാധ്യതയുമുണ്ട്