News World

ചൈനീസ് പുതുവർഷത്തെ വരവേറ്റ് വുഹാൻ

ചൈനയിലെ വുഹാൻ എന്ന നഗരത്തെ ആരും പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാൻ അന്ന് തൊട്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ലോക്ഡൗണിന്‍റേയും സാമൂഹ്യ അകലത്തിന്റേയും നീണ്ട  ഇടവേളയ്ക്ക ശേഷം മറ്റൊരു ചൈനീസ് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് വുഹാൻ ജനത

Watch Mathrubhumi News on YouTube and subscribe regular updates.