ട്രംപിനെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കോ?
എല്ലാവര്‍ക്കുമുള്ള മറുപടി ഡോണള്‍ഡ് ട്രംപ് നേരത്തെ നല്‍കിയിട്ടുണ്ട്. ബൈഡന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ട്രംപ് വൈറ്റ് ഹൗസിലുണ്ടാകില്ല. അപ്രതീക്ഷതമായി വൈറ്റ്ഹൗസിലേക്ക് എത്തിയ ട്രംപ് അവിടം വിട്ടറങ്ങുന്നതും അത്തരത്തിലാണ്. ഇംപീച്ച്മെന്റും കുറ്റവിചാരണയും നേരിടുന്ന ട്രംപിന്റെ ഇനിയുള്ള നീക്കം എന്താകും.