News World

ധീരതയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ 'പുലി' എലി

സാഹസികമായ പല പ്രവര്‍ത്തികളും ചെയ്ത് ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കുന്ന മനുഷ്യരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ധീരതയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു എലിയാണിപ്പോള്‍ ലോകത്തിലെ താരം. 39-ലധികം കുഴിബോംബുകള്‍ കണ്ടെത്തി ധീരതയ്ക്കുള്ള സ്വര്‍ണ മെഡല്‍ നേടി ഒരു എലി.