News World

കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5400 കടന്നു. 120 തിലധികം രാജ്യങ്ങളിലാണ് രോഗം പടര്‍ന്നത്. യുറോപാണ് കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറിനുളളില്‍ 434 പേരാണ് മറണത്തിന് കീഴടങ്ങിയത്.