News World

കോവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കോവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.