News World

ആരാണ് ഈ രമോൺ മാഗ്സെസെ?

ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരമാണ് കെ.കെ ശൈലജഇന്ന് നിരസിച്ചത്. ഫിലിപ്പൈൻസ് നേതാവായിരുന്ന രമോൺ മാഗ്സെസെയുടെ പേരിലുള്ള പുരസ്കാരം. ആരാണ് ഈ രമോൺ മാഗ്സെസെ? മാതൃഭൂമി ന്യൂസ് എക്സ്പ്ലെയിനർ

Watch Mathrubhumi News on YouTube and subscribe regular updates.