ഓമൈക്രോൺ; യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വരാൻ പോകുന്നത് വലിയ കൊടുങ്കാറ്റെന്ന് WHO. അടുത്ത ആഴ്ചകളിൽതന്നെ ഓമൈക്രോൺ കേസുകളിൽ ഗണ്യമായ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് യൂറോപ്യൻ രാജ്യങ്ങളുടെ ആരോഗ്യ മേഖലയെത്തന്നെ താറുമാറാക്കിയേക്കാം.