News World

കോവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് WHO.ഡെൽറ്റയുടെ വ്യാപനം കണക്കിലെടുക്കുമ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ മൂന്നാം തരംഗം ഉണ്ടാകും.

Watch Mathrubhumi News on YouTube and subscribe regular updates.