News World

വീണ്ടും കോവിഡ് തരംഗം; നിയന്ത്രണങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധം

കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങളേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം. ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. നെതര്‍ലന്‍ഡ്‌സിലും ഓസ്ട്രിയയിലും പ്രതിഷേധം അക്രമാസക്തമായി

Watch Mathrubhumi News on YouTube and subscribe regular updates.