News World

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു

കാട്ടു തീ പടരുന്ന തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. മല്ലക്കുറ്റ നഗരത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയന്‍ നേവി ആരംഭിച്ചു.