News World

കോവിഡ് 19: അമേരിക്കയില്‍കുടുങ്ങിയ മലയാളികളെ നേരിട്ട് നാട്ടിലെത്തിക്കുമെന്ന് വി മുരളീധരന്‍

കോവിഡ് 19 കാരണം അമേരിക്കയില്‍ കുടുങ്ങിപ്പോയ മലയാളികളെ നേരിട്ട് കേരളത്തില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. ഫോമ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അമേരിക്കന്‍ മലയാളികളുമായി വി മുരളീധരന്‍ സംവദിച്ചു.