News World

ബ്രിട്ടൻ പിടിക്കുമോ ഋഷി സുനക്?

ബോറിസ് ജോൺസണ് ശേഷം ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുകയാണെങ്കിൽ പിറക്കുന്നത് പുതുചരിത്രം കൂടിയാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും സുനക് മുന്നിലാണ്. ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ ഭരണ ചക്രം തിരിക്കുമോ? 

Watch Mathrubhumi News on YouTube and subscribe regular updates.